Cinema varthakalമമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോർട്ട് ഫിലിം; ശ്യാമപ്രസാദും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരുക്കുന്നത് രഞ്ജിത്ത്; ശ്രദ്ധനേടി 'ആരോ'യുടെ പോസ്റ്റർസ്വന്തം ലേഖകൻ2 Nov 2025 11:55 AM IST